Share this Article
പഞ്ചായത്ത് ഓഫീസിന് മുകളില്‍കയറി കര്‍ഷകന്റെ ആത്മഹത്യാഭീഷണി
വെബ് ടീം
posted on 03-08-2023
1 min read
farmer attempt to suicide in panchayath office

കോട്ടയം: പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കര്‍ഷകന്‍. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി നടത്തിയത്. കഴുത്തില്‍ കയറിട്ടാണ് കര്‍ഷകന്‍ ഭീഷണി  മുഴക്കിയത്.പൊലീസും ഫയർഫോഴ്സും ചേർന്ന് കർഷകനെ താഴെയിറക്കി .  പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബിജു പഞ്ചായത്ത് ഓഫീസിനു മുകളില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യ ഭീഷണി  മുഴക്കിയത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories