Share this Article
കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു
Theft at Koothattukulam temple

കൂത്താട്ടുകുളത്ത് ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. എത്ര രൂപ മോഷണം പോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories