കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പി.ആര്‍ അരവിന്ദാക്ഷനും സി.കെ ജില്‍സനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്.