Share this Article
Flipkart ads
കക്കോടിയില്‍ വയോധികനെയും മകളെയും ചെറുമകളെയും മര്‍ദിച്ചതായി പരാതി
Complaint that elderly man, daughter and granddaughter were beaten up

കോഴിക്കോട് കക്കോടിയില്‍ വയോധികനെയും മകളെയും ചെറുമകളെയും മര്‍ദിച്ചതായി പരാതി.കക്കോടി സ്വദേശി ചന്ദ്രനും മകള്‍ക്കും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്. മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories