Share this Article
Union Budget
പ്രമുഖ വ്യവസായി ജോണ്‍ ആലപ്പാട്ട് അന്തരിച്ചു
Prominent businessman John Alappat passed away

പ്രമുഖ വ്യവസായി ജോണ്‍ ആലപ്പാട്ട് അന്തരിച്ചു. തിരുവനന്തപുരം പി.ടി ആന്റണി ആന്റ് സണ്‍സ് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. കുറവന്‍കോണം കവടിയാറിലായിരുന്നു താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories