Share this Article
image
കണ്ണൂരിൽ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, നാലുപേർക്ക് പരിക്ക്
വെബ് ടീം
posted on 18-06-2024
1 min read
small-sale-in-one-place-big-setup-in-another-3-people

കണ്ണൂർ: ആലക്കോട് കാർത്തികപുരത്ത് ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ചേർക്കള സ്വദേശിനി മലിക്കന്റകത്ത് അസ്‌ലഹ (25) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശികളായ ഫൈസൽ( 32), സഫ (25) അബ്ദുൽ റഹ്മാൻ (12 ), മുഹമ്മദ് (14) എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories