ഇടുക്കിയില്‍ കനത്ത മഴയില്‍ വ്യാപക നാശം. മറയൂര്‍-കാന്തല്ലൂര്‍-വട്ടവട മേഖലകളില്‍ മണ്ണിടിച്ചില്‍. കാന്തലൂര്‍, മൂന്നാര്‍ ഭാഗങ്ങളില്‍ കൈത്തോടുകള്‍ കരകവിഞ്ഞതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കാന്തല്ലൂരില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്കേറ്റു.