Share this Article
കള്ളൻ കാരണം കുടിവെള്ളം മുട്ടി ഒരു നാട്; ഒടുവിൽ സി സി ടി വി ദൃശ്യങ്ങൾ കണ്ട് നാട്ടുകാർ ഞെട്ടി
Latest news from Kollam

മോട്ടോര്‍ മോഷണത്തില്‍ പൊറുതിമുട്ടി തലവൂര്‍ പഞ്ചായത്ത്. ഒറ്റരാത്രികൊണ്ട് ഒരു പ്രദേശത്തെ 8 വീടുകളിലെ കിണറില്‍ ഘടിപ്പിച്ച മോട്ടോറുകളാണ്  മോഷണം പോയത് . ഇതില്‍ രണ്ടെണ്ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories