Share this Article
ഓണ്‍ലൈന്‍ തട്ടിപ്പ്;വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍
Online fraud

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.വയനാട് കല്‍പ്പറ്റ സ്വദേശികളായ ഫൈസ്, സദ്ദാം ഹുസൈന്‍ എന്നിവരാണ് അഞ്ചല്‍പൊലീസിന്റെ പിടിയിലായത്.പനച്ചവള സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് 2,40000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ഓണ്‍ലൈണ്‍  ബിസ്‌നസിലൂടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പതിനായിരം രൂപ യുവാക്കള്‍ നല്‍കിയ വീട്ടമ്മക്ക് പതിനയ്യായിരം രൂപ തിരികെനല്‍കി വിശ്വാസം പിടിച്ചുപറ്റിയായായിരുന്നു തട്ടിപ്പ്. പിന്നീട് മുതല്‍ പോലും കിട്ടാതായതോടെയാണ് വീട്ടമ്മ പരാതി നല്‍കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories