Share this Article
ബസും ബൈക്കും കൂട്ടിയിടിച്ചു; ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു
വെബ് ടീം
posted on 11-09-2023
1 min read
bus collide with bike young men dies

കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.തളിപ്പറമ്പ് പൂവ്വത്തായിരുന്നു അപകടം.ബൈക്കും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും കൂട്ടി ഇടിക്കുകയായിരുന്നു.ബസ്സിന്‌ അടിയിൽ പെട്ടാണ് യുവാവ് മരിച്ചത്.

എടക്കോം കണാരംവയൽ സ്വദേശി എം സജീവനാണ്(38) മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories