തൃശൂര്‍ വടക്കാഞ്ചേരി വാഴാനിയിൽ കാട്ടാന ജനവാസമേഖലയിലിറങ്ങി. വീട്ടുമുറ്റങ്ങളിലെത്തിയ കാട്ടാന തെങ്ങും കവുങ്ങുമടക്കമുള്ള കൃഷികൾ കുത്തി മറിച്ചിടാനും ശ്രമിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.