Share this Article
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ആരംഭിച്ചു
ganesh kumar

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ആരംഭിച്ചു.  കെഎസ്ആർടിസിയുടെയും സെമി, നിംസ് മെഡിസിറ്റിയുടെയും സംയുക്തത്തിൽ  ആരംഭിച്ച മെഡിക്കൽ യൂണിറ്റ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി ആരംഭിച്ച മെഡിക്കൽ യൂണിറ്റ് 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു കെഎസ് ആർടിസിബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories