Share this Article
വയനാട് ദുരിതാശ്വാസ ക്യാമ്പൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും
Classes will start from today in educational institutions except Wayanad relief camp

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി  പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ ആര്‍ മേഘശ്രീ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories