Share this Article
വയനാട്ടിലെ LDF - UDF ഹര്‍ത്താലിനെതിരെ ഹൈക്കോടതി
wayanad harthal

വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുന്‍കൂട്ടി അറിയിപ്പില്ലാത്ത ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല.

അധികാരത്തിലിരുന്ന എല്‍ഡിഎഫ് എന്തിന് ഹര്‍ത്താല്‍ നടത്തിയെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്ന് ചോദിച്ച കോടതി ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുകയാണെന്നും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories