Share this Article
Union Budget
പയ്യോളിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
Improvement in the health status of a child with amoebic encephalitis in Paioli

കോഴിക്കോട് പയ്യോളിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ജര്‍മ്മനിയില്‍ നിന്നടക്കം എത്തിച്ച മരുന്നാണ് കുട്ടിക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് കുട്ടിയെ നിരീക്ഷിക്കുന്ന ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories