Share this Article
MLAയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം; സംഭവം മലക്കപ്പാറ - വാഴച്ചാൽ റൂട്ടിൽ
Elephant Herd Blocks MLA's Car

തൃശൂർ ചാലക്കുടിയിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. എംഎൽഎ സനീഷ് കുമാർ , കെപിസിസി സെക്രട്ടറി എ പ്രസാദ്  എന്നിവർ സഞ്ചരിച്ച വാഹനമാണ് കാട്ടാനക്കൂട്ടം തടഞ്ഞത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories