Share this Article
തൃശ്ശൂര്‍ പൂര വിവാദം ; അന്വേഷണ റിപ്പോര്‍ട്ട്‌ DGP പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും
thrissur pooram

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് പരിശോധിക്കും.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. 

ശനിയാഴ്ച രാത്രിയാണ് റിപ്പോര്‍ട്ട്  എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories