Share this Article
കുസാറ്റില്‍ ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചതില്‍ ഗുരുതര വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി
The syndicate sub-committee said that there was a serious failure in organizing Techfest in Cusat

കുസാറ്റില്‍ ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചതില്‍ ഗുരുതര വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്.അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം ഏഴു പേരില്‍ നിന്ന് വിശദീകരണം തേടും. ഓഡിറ്റോറിയത്തെ കുറിച്ച് പഠിച്ച് നവീകരണ പ്രവൃത്തികള്‍ നടത്താനും തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories