Share this Article
എറണാകുളം പൊറ്റക്കുഴിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതില്‍ പൊലീസ് കേസെടുത്തു

എറണാകുളം പൊറ്റക്കുഴിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദിച്ചതില്‍ പൊലീസ് കേസെടുത്തു. പൊറ്റക്കുഴി സ്വദേശി ഷൈനിനെതിരെയാണ് കേസെടുത്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories