Share this Article
ഐബീസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍സ് ചെയര്‍മാന്‍ മുള്ളത്ത് രാധാകൃഷ്ണന്‍ അന്തരിച്ചു
IBIS Group of Education Chairman Mullath Radhakrishnan passed away

ഐബീസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍സ് ചെയര്‍മാന്‍ മുള്ളത്ത് രാധാകൃഷ്ണന്‍ നിര്യാതനായി. ബാബാ ആറ്റമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഉദ്യോഗസ്ഥനും പെരുമ്പിലാവ് റെഡ്സ്റ്റാര്‍ പോളി പ്രോഡക്ടസ് സ്ഥാപകനാണ്. കേച്ചേരി ഓടംപള്ളി കുടുംബാംഗം ശ്യാമളദേവിയാണ് ഭാര്യ. ഐബിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ്, ആര്‍ക്കൈസ് സ്റ്റഡി എബ്രോഡ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ സന്ദീപ് മേനോന്‍, ദീപക് മേനോന്‍, ദിലീപ് മേനോന്‍ എന്നിവര്‍ മക്കളാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories