Share this Article
image
തൃശൂരിൽ ഇന്ന്‌ പുലികളിറങ്ങും
thrissur pulikali

തൃശ്ശൂര്‍ സ്വരാജ് റൗണ്ട് പുലി കൂട്ടങ്ങള്‍ കൊണ്ട് നിറയാന്‍ ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം. പുലിമടകളില്‍ പുലികളെ  ഒരുക്കുന്ന പണികള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണ ഏഴു പുലിമടകളില്‍ നിന്നുള്ള പുലി കൂട്ടങ്ങളാണ് സ്വരാജ് റൗണ്ടിലേക്ക് എത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories