കാഴ്ചക്കാര്‍ക്ക് അനുഭൂതിയും, ആവേശവും പകര്‍ന്ന് ഒരു മൈലാഞ്ചി ഫെസ്റ്റ്. കോഴിക്കോട് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ഈദ് ആഘോഷ പരിപാടികളിലാണ് 100 ഗ്രൂപ്പുകള്‍ പങ്കെടുത്ത മെഗാ മെഹന്ദി മത്സരം അരങ്ങേറിയത്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ