കൊച്ചിയില്‍ ആശങ്ക പടര്‍ത്തി ഡെങ്കിപ്പനി. ദിനംപ്രതി ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാതെ ജില്ല ആരോഗ്യവിഭാഗവും, മാലിന്യനിര്‍മാര്‍ജനം എങ്ങുമെത്തിക്കാതെ കോര്‍പ്പറേഷനും.