Share this Article
കണ്ണൂരിൽ ലോക്കോ പൈലറ്റ് കുഴഞ്ഞു വീണ് മരിച്ചു
Loco pilot died in Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് ലോക്കോ പൈലറ്റ് മരിച്ചു. കോഴിക്കോട് മേപ്പയൂർ അഞ്ചാം പീടിക സ്വദേശി കെ കെ ഭാസ്കരനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ  ഭാസ്കരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കണ്ണൂർ ആലപ്പുഴ ഇൻ്റർസിറ്റി എക്സ്പ്രസ് ലോക്കോ പൈലറ്റ് ആയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories