Share this Article
പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തും
Priyanka Gandhi and Rahul Gandhi

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും  മണ്ഡലത്തിലെത്തും. രണ്ട് ദിവസങ്ങളിലായി 7 നിയമസഭാ മണ്ഡലങ്ങളിലും കോര്‍ണര്‍ യോഗങ്ങളില്‍ പങ്കെടുക്കും. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് രണ്ടാഘട്ട പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. കണ്‍വെന്‍ഷനുകളും റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍ സജീവമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories