മലപ്പുറത്ത് നിന്ന് അമ്മയെയും രണ്ട് മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ മക്കളായ മുഹമ്മദ് നസല്‍, മുഹമ്മദ് ഹിഷാം എന്നിവരെയുമാണ് കാണാതായത്.
ജൂലൈ ആറാം തിയതി മുതലാണ് പാലത്തിങ്ങലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ