Share this Article
പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി; യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
വെബ് ടീം
posted on 26-09-2023
1 min read
GIRL STABBED  YOUNG MAN ARRESTED

കോഴിക്കോട്: കല്ലാച്ചി ടൗണില്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.വാണിമേല്‍ സ്വദേശി ആണ് യുവാവ്. പരുക്കേറ്റ പെണ്‍കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories