Share this Article
കോഴിക്കോട് ജില്ലയില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
Kozhikode district warns those who go out during the day

വേനല്‍ചൂടില്‍ തിളച്ച് കോഴിക്കോട്  ജില്ല. ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വിഭാഗം പുറപ്പെടുവിച്ചു. പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories