കണ്ണൂർ അങ്ങാടിക്കടവിൽ കാര് കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവേല്‍ ആണ് മരിച്ചത്. ഇമ്മാനുവൽ സഞ്ചരിച്ച കാറിന് മുകളിൽ മരം വീണ് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിന് സമീപമാണ് അപകടം ഉണ്ടായത്.