Share this Article
തൃശൂരില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കും; കളക്ടര്‍
arjun pandyan

തൃശൂര്‍ ജില്ലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍  ആളുകളെ മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍.

വിവിധ പ്രദേശങ്ങളില്‍ നിന്നായി 42 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിദഗ്ദ സംഘം റിപ്പോര്‍ട്ട് നല്‍കുന്നത് അനുസരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories