Share this Article
Union Budget
കണ്ണൂരില്‍ യുവതിയേയും ആണ്‍ സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി
A woman and her friend were found dead in Kannur

കണ്ണൂരില്‍ യുവതിയേയും സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി.മാതമംഗലം കോയിപ്ര സ്വദേശി അനിലയാണ് മരിച്ചത്.സുഹൃത്ത് സുദര്‍ശന പ്രസാദിനെ കുറ്റൂര്‍ ഇരൂളിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സുദര്‍ശനെ നോക്കാനേല്‍പിച്ച വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഇന്നലെ പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്.    



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories