Share this Article
Union Budget
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്‌; റിപ്പോര്‍ട്ട് ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് എത്തിക്കും
Panthirangav domestic violence case; The report will be delivered to the Interpol headquarters in France

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്് പ്രതി രാഹുല്‍ പി ഗോപാലനെ  ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നു. ഇന്റര്‍പോള്‍ സംസ്ഥാന നോഡല്‍ ഓഫിസര്‍ ദേശിയ നോഡല്‍ ഓഫിസറായ സിബിഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഫ്രാന്‍സിലെ ഇന്റര്‍പോള്‍ അസ്ഥാനത്ത് എത്തിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories