കണ്ണൂർ: കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു.മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിലെ മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്.പുത്തൂർ സ്വദേശിയാണ്
അഞ്ചംഗ സംഘം പുത്തൂരിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകുന്ന വഴി കടമ്പേരി ചിറയിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്