Share this Article
Union Budget
കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്
Accident on Mannar Mavelikara state highway

മാന്നാര്‍ മാവേലിക്കര സംസ്ഥാനപാതയില്‍ പ്രായിക്കര ശാന്തിവനം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories