Share this Article
Union Budget
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം
An investigation is underway

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം.. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.. അതിനിടെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെ വേസ്റ്റ് പിന്നില്‍ രക്തക്കറ പുരണ്ട സ്ത്രീയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി..


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories