Share this Article
Union Budget
രവീന്ദ്രന്‍ വലപ്പാടിൻറെ, ക്യാന്‍കൂപ്പറിക് പ്രദര്‍ശനം കൊച്ചിയില്‍ ശ്രദ്ധേയമാകുന്നു
Ravindran Valappad's Cancooperic exhibition is a highlight in Kochi

ചിത്രകലയില്‍ ക്യാന്‍കൂപ്പറിക് എന്ന വേറിട്ട ശൈലിയിലൂടെ പ്രശസ്തനായ രവീന്ദ്രന്‍ വലപ്പാട്, ഫോര്‍ട്ട് കൊച്ചിയില്‍ നടത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ചെമ്പ് തകിടുകള്‍ നിറക്കൂട്ടുകള്‍ക്കൊപ്പം ക്യാന്‍വാസില്‍  ചേര്‍ത്തുപിടിപ്പിക്കുന്ന നവീന രീതിയാണ് ക്യാന്‍കൂപ്പറിക്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories