Share this Article
നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ തൽക്കാലം കീഴടങ്ങില്ല
PP Divya

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ എടുത്ത കേസിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റെ പിപി ദിവ്യ തൽക്കാലം കീഴടങ്ങില്ല.മുൻകൂർ ജാമ്യത്തിൽ കോടതി വിധി വന്ന ശേഷം കീഴടങ്ങിയാൽ മതിയെന്നാണ് തീരുമാനം. അതേസമയം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories