Share this Article
വാഹനങ്ങൾക്ക് നേരെ കല്ലേറ്‌; ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം
clashes during Chevayur Cooperative Bank election

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ സിപിഐഎം പിന്തുണയോടെയും കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ നേരിയ സംഘർഷം. വോട്ടർമാരുമായെത്തിയ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories