Share this Article
image
തിരുവനന്തപുരം ഒരുങ്ങി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍
Thiruvananthapuram is ready to receive students

തിരുവനന്തപുരം ജില്ലയില്‍ സ്‌കൂള്‍ പ്രവേശന ഉത്സവത്തിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് നഗരത്തിലെ കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ്  ഗേള്‍സ് ഹൈസ്‌കൂളിലാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories