Share this Article
Union Budget
കുന്നംകുളത്ത് ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
latest news from kunnamkulam

തൃശൂര്‍ കുന്നംകുളത്ത് ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. അനന്യ ബസിലെ ക്ലീനറും ഇയ്യാല്‍ സ്വദേശിയുമായ ജയേഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories