Share this Article
സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതി ജീവനൊടുക്കിയതെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
 Smriti

കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതിയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് സ്ഥിരീകരിച്ചു.സംഭവത്തില്‍ ആത്മഹത്യ പ്രേരണ ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories