Share this Article
ശക്തമായ മഴ; ചക്കരക്കല്ലിൽ വീട് തകർന്നു
heavy rain; House collapsed in Kannur Chakkarakkal

ശക്തമായ മഴയിൽ കണ്ണൂർ ജില്ലയിൽ വീട് തകർന്നു. ചക്കരക്കല്ലിലെ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുംപ്രം  എ അജിതയുടെ വീടാണ് തകർന്നത്.ഇന്ന് പുലർച്ചെ 1.30 നാണ് സംഭവം. അപകട സമയം അജിതയും കുടുംബവും തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. അതിനാൽ വൻ ദുരന്തം ഒഴിവായി


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories