Share this Article
ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ രണ്ട് പേരെ കാണാതായി
Two people missing in Idukki

ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര കാണാതായി. 301 കോളനി നിവാസികളായ ഗോപിനാഥൻ , സജീവൻ എന്നിവരാണ് അപകടത്തിൽ പെട്ടത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories