കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില് ഇടിഞ്ഞു. ജയിലിന്റെ പിറക് വശത്തെ വലിയ മതിലാണ് തകര്‍ന്നത്