Share this Article
image
അര്‍ജുന് വിടനല്‍കി ജന്മനാട് ; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
arjun cremation

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിടനല്‍കാനൊരുങ്ങി ജന്മനാട്. അഴിയൂരില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി.  അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അര്‍ജുന് ആദരാഞ്ജലി അർപ്പിക്കാൻ വലിയ ആൾക്കൂട്ടമാണ് എത്തിയത്  .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories