Share this Article
Union Budget
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം
Another boat capsized accident in Mudalpozhi

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. രണ്ട് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മീൻപിടിക്കാനായി പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ജിജു ദേവസ്യയുടെ വള്ളമാണ് മറിഞ്ഞത്. രക്ഷപ്പെട്ടവരെ നിസ്സാര പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories