ശബരിമല പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോഷൂട്ടില്‍ നടപടി .ഫോട്ടോയെടുത്ത പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദ്ദേശം. പൊലീസുകാര്‍ക്ക് തീവ്രപരിശീലനം നല്‍കണമെന്ന് എഡിജിപി എസ് ശ്രീജിത്ത്.ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ