Share this Article
ലാപ്ടോപ്പും മൊബൈൽ ഫോണും ട്രെയിനിൽ കണ്ടാൽ അടിച്ചുമാറ്റും; മൈനുള്‍ ഹക്ക് കോട്ടയത്ത് പിടിയിൽ
Mainul Haque

ട്രെയിന്‍ കേന്ദ്രീകരിച്ച് ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ . അസം സ്വദേശി മൈനുള്‍ ഹക്കിനെ കോട്ടയം റെയില്‍വേ പൊലീസാണ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നതിനായി കൈയില്‍ സൂക്ഷിച്ച സിറിഞ്ച് അടക്കുള്ള വസ്തുക്കളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories