Share this Article
image
വോട്ടര്‍മാര്‍ക്ക് നന്ദി പറയാൻ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
Rahul Gandhi in Wayanad today to thank the voters

മണ്ഡലം ഒഴിഞ്ഞേക്കുമെന്ന സൂചനകള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് രാഹുല്‍ എത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories