ഇടുക്കിയില്‍ വസന്തം തീര്‍ത്ത് ജെഡ് വൈന്‍ പൂക്കള്‍. കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ജെയ്ഡ് വൈന്‍ ചെടി ഇടുക്കി രാജകുമാരിയിലെ ദേവമാതാ പള്ളിയില്‍ പൂത്തുലഞ്ഞു . പൂക്കള്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ